മലയാളം വാര്‍ത്തകള്‍

"സ്ത്രീധന വിമുക്ത കേരളം' പദ്ധതി നിലച്ചു - Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്)

11 hours 34 min ago

"സ്ത്രീധന വിമുക്ത കേരളം' പദ്ധതി നിലച്ചു
Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്)
കുറ്റിക്കാട്ടൂര്‍: 'സ്ത്രീധന വിമുക്ത കേരളം ആര്‍ഭാടരഹിത വിവാഹം' സര്‍ക്കാര്‍ പദ്ധതി പ്രഖ്യപനത്തില്‍ ഒതുങ്ങി. സ്ത്രീധന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു 40 വര്‍ഷം പിന്നിട്ടെങ്കിലും ...

Categories: Malayalam News

വിദ്യാരംഭം മലയാളം ട്യൂട്ടര്‍ പ്രകാശനം ഗാര്‍ഫീല്‍ഡ്‌ പള്ളിയില്‍ - മംഗളം

11 hours 35 min ago

വിദ്യാരംഭം മലയാളം ട്യൂട്ടര്‍ പ്രകാശനം ഗാര്‍ഫീല്‍ഡ്‌ പള്ളിയില്‍
മംഗളം
ജോയിആലപ്പാട്ട്‌ മലയാളം ട്യൂട്ടറിന്റെ ആദ്യ കോപ്പി, മലയാളം സ്‌കൂള്‍ ടീച്ചറും, വിമന്‍സ്‌ ഫോറം പ്രസിഡന്റുമായ മരിയ തോട്ടുകടവിലിന്‌ നല്‍കിക്കൊണ്ട് പ്രകാശനം ചെയ്‌തു. ...

Categories: Malayalam News

റേഷന്‍: കേരളം റിവ്യൂ ഹര്‍ജി നല്‍കും - മലയാള മനോരമ

Thu, 09/02/2010 - 20:29

മലയാള മനോരമ

റേഷന്‍: കേരളം റിവ്യൂ ഹര്‍ജി നല്‍കും
മലയാള മനോരമ
തിരുവനന്തപുരം: റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് എപിഎല്‍ വിഭാഗത്തെ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാവി പരിപാടി ആലോചിക്കാന്‍ ...

and more »
Categories: Malayalam News

സി.ആര്‍.പി.എഫില്‍ കോണ്‍സ്റ്റബിള്‍; അവസരം കേരളം, പോണ്ടിച്ചേരി ... - കേരള കൌമുദി

Thu, 09/02/2010 - 18:48

സി.ആര്‍.പി.എഫില്‍ കോണ്‍സ്റ്റബിള്‍; അവസരം കേരളം, പോണ്ടിച്ചേരി ...
കേരള കൌമുദി
എഫ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. ഗ്രൂപ്പ് സി കംബാറ്റൈസ്ഡ് തസ്തികയാണ്. കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അവസരം. ...
CRPF കോണ്‍സ്റ്റബിള്‍അന്വേഷണം

all 3 news articles »
Categories: Malayalam News

ഇന്റര്‍സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ഇന്നുമുതല്‍ - മാതൃഭൂമി

Thu, 09/02/2010 - 18:44

ഇന്റര്‍സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ഇന്നുമുതല്‍
മാതൃഭൂമി
ഗുണ്ടൂര്‍: ഇന്റര്‍സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ കിരീടം നിലനിര്‍ത്താനായി കേരളം ട്രാക്കിലിറങ്ങുന്നു. ഗുണ്ടൂരിലെ നാഗാര്‍ജുന സര്‍വകലാശാല കാമ്പസിലെ ട്രാക്കില്‍ മൂന്നുദിവസമായാണ് മീറ്റ് ...

and more »
Categories: Malayalam News

നറുക്കെടുപ്പ് സംപ്രേഷണം തുടരുന്നു: 'കൈരളി ... - മാതൃഭൂമി

Thu, 09/02/2010 - 18:35

മലയാള മനോരമ

നറുക്കെടുപ്പ് സംപ്രേഷണം തുടരുന്നു: 'കൈരളി ...
മാതൃഭൂമി
ഇതേത്തുടര്‍ന്ന് കൈരളി പാര്‍ട്ടിയുടെ ചാനല്‍ അല്ലെന്നും സ്വതന്ത്രസ്ഥാപനമാണെന്നുമുള്ള പ്രസ്താവനകളുമായി മുഖ്യമന്ത്രിയടക്കമുള്ളനേതാക്കളും മലയാളം കമ്യൂണിക്കേഷനും ...
'കൈരളിയില് നറുക്കെടുപ്പ്: മമ്മൂട്ടി രാജിവയ്ക്കണം'മലയാള മനോരമ
അന്യസംസ്ഥാന ലോട്ടറി ഫലപ്രഖ്യാപനം;കൈരളി കൃത്രിമം കാണിക്കുന്നുThejas Daily
UDFകാലത്തേ പരസ്യം ലഭിച്ചിരുന്നുമെട്രോ വാര്‍ത്ത

all 8 news articles »
Categories: Malayalam News

കേരളം ഏറ്റവും മികച്ച അവധിക്കാല യാത്രാകേന്ദ്രം - കേരള കൌമുദി

Thu, 09/02/2010 - 18:07

കേരളം ഏറ്റവും മികച്ച അവധിക്കാല യാത്രാകേന്ദ്രം
കേരള കൌമുദി
സ്മാര്‍ട്ട് ട്രാവല്‍ ഏഷ്യ മാഗസിന്‍ നടത്തിയ പുതിയ സര്‍വേയിലാണ് ബാലി, ഫുക്കറ്റ്, മാല്‍ദീവ്സ് എന്നിവയെ പിന്തള്ളി കേരളം മുന്‍നിര അവധിക്കാല യാത്രാ കേന്ദ്രമായി മാറിയത്. സംസ്ഥാനത്തെ വിനോദ ...

Categories: Malayalam News

ദേശീയപാത വികസനം: അലൈന്‍മെന്റ്‌ പുന:പരിശോധിക്കണമെന്ന്‌ കേരളം - മംഗളം

Thu, 09/02/2010 - 12:11

ദേശീയപാത വികസനം: അലൈന്‍മെന്റ്‌ പുന:പരിശോധിക്കണമെന്ന്‌ കേരളം
മംഗളം
തിരുവനന്തപുരം: കേരളത്തിലെ പാതകളുടെ വികസനത്തിനായി ദേശീയപാത അതോറിറ്റി തയാറാക്കിയ അലൈന്‍മെന്റ്‌ പുനഃപരിശോധിക്കണമെന്ന്‌ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടും. ...

Categories: Malayalam News

മലയാളം വായനമത്സരവും ഭാഷാ സമ്മേളനവും - മാതൃഭൂമി

Wed, 09/01/2010 - 20:26

മലയാളം വായനമത്സരവും ഭാഷാ സമ്മേളനവും
മാതൃഭൂമി
വസായ്: വസായ് ഈസ്റ്റ് കേരള സമാജത്തിന്റെയും കേരളീയ കേന്ദ്രസംഘടന പുനഃസംഘടനാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മലയാളം വായനമത്സരവും ഭാഷാസമ്മേളനവും നടക്കുന്നു. ...

Categories: Malayalam News

വിഴിഞ്ഞം പദ്ധതി: കേന്ദ്രത്തിന്റെ സഹായം തേടി കേരളം - മലയാള മനോരമ

Wed, 09/01/2010 - 17:32

വിഴിഞ്ഞം പദ്ധതി: കേന്ദ്രത്തിന്റെ സഹായം തേടി കേരളം
മലയാള മനോരമ
ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തീരദേശ സംസ്ഥാനങ്ങളുടെ വികസന കൗണ്‍സില്‍ യോഗത്തിലാണു കേരളം ...

and more »
Categories: Malayalam News

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം മലയാളം പത്രങ്ങളുടെ ജീവകാരുണ്യ നിധി ... - അശ്വമേധം

Wed, 09/01/2010 - 15:47

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം മലയാളം പത്രങ്ങളുടെ ജീവകാരുണ്യ നിധി ...
അശ്വമേധം
മലയാളം പത്രങ്ങളുടെ ജീവകാരുണ്യ നിധി നിറയ്‌ക്കും. ഫൊക്കാനയുടെ `ഭാഷയ്‌ക്കൊരു ഡോളര്‍' പോലെ, `അമേരിക്കന്‍ മലയാളീ ചരിത്ര മാസോത്സവം' പോലെ `ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം മലയാളം പത്രങ്ങളുടെ ...
ട്രൈസേ്‌റ്ററ്റ്‌ കേരളാ ഫോറം: മലയാളം പത്രങ്ങളുടെജീവകാരുണ്യ നിധി ...മംഗളം
ട്രൈസ്റ്റേറ്റ് കേരള ഫോറം ചാരിറ്റി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കുംമാതൃഭൂമി

all 3 news articles »
Categories: Malayalam News

കേരളം അഷ്ടമി രോഹിണി ആഘോഷത്തില്‍ - ദാറ്റ്സ് മലയാളം

Wed, 09/01/2010 - 07:17

ദാറ്റ്സ് മലയാളം

കേരളം അഷ്ടമി രോഹിണി ആഘോഷത്തില്‍
ദാറ്റ്സ് മലയാളം
കേരളം എങ്ങുമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങളുടെ വന്‍ തിരക്കാണ്. ശ്രീകൃഷ്ണ ജയന്തി. ആഘോഷങ്ങളുട ഭാഗമായി ഗുരുവായൂര്‍ ,അമ്പലപ്പുഴ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പതിവ് ...

and more »
Categories: Malayalam News

ട്രൈസ്റ്റേറ്റ് കേരള ഫോറം ചാരിറ്റി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കും - മാതൃഭൂമി

Wed, 09/01/2010 - 06:38

ട്രൈസ്റ്റേറ്റ് കേരള ഫോറം ചാരിറ്റി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കും
മാതൃഭൂമി
ഇത്തവണത്തെ 'ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചാരിറ്റി ഫണ്ട്' മലയാളം പത്രംമാനേജിങ് ഡയറക്ടര്‍റോയി ജേക്കബ്ബിനെ കേരളാ ഫോറം ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്, സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ...

Categories: Malayalam News

ട്രൈസേ്‌റ്ററ്റ്‌ കേരളാ ഫോറം: മലയാളം പത്രങ്ങളുടെജീവകാരുണ്യ നിധി ... - മംഗളം

Wed, 09/01/2010 - 05:20

ട്രൈസേ്‌റ്ററ്റ്‌ കേരളാ ഫോറം: മലയാളം പത്രങ്ങളുടെജീവകാരുണ്യ നിധി ...
മംഗളം
ഇത്തവണത്തെ ട്രൈസേ്‌റ്റട്‌ കേരളാ ഫോറം ചാരിറ്റി ഫണ്ട്‌ മലയാളം പത്രംമനേജിംഗ്‌ ഡയറക്‌ടര്‍ റോയി ജേക്കബ്ബിനെ കേരളാ ഫോറം ചെയര്‍മാന്‍ ജീമോന്‍ജോര്‍ജ്‌, സെക്രട്ടറി ഫീലിപ്പോസ്‌ ചെറിയാന്‍, ...

Categories: Malayalam News

മുല്ലപ്പെരിയാര് അണക്കെട്ടിന് 580 കോടിയുടെ എസ്റ്റിമേറ്റ് - മലയാള മനോരമ

Tue, 08/31/2010 - 22:01

മലയാള മനോരമ

മുല്ലപ്പെരിയാര് അണക്കെട്ടിന് 580 കോടിയുടെ എസ്റ്റിമേറ്റ്
മലയാള മനോരമ
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളം പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ അന്തിമ എസ്റ്റിമേറ്റ് തയാറായി. 580 കോടി രൂപയുടെ പദ്ധതിയാണ് ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് ...
മുല്ലപ്പെരിയാര്: പുതിയ ഡാമിനു 380 കോടിയുടെ എസ്റ്റിമേറ്റ്മലയാള മനോരമ
മുല്ലപ്പെരിയാര്‍: പുതിയ ഡാമിന് 380 കോടിയുടെ എസ്റ്റിമേറ്റ്കേരള കൌമുദി
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട്: എസ്റ്റിമേറ്റ് ഇന്ന്മലയാള മനോരമ
Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്) -Thejas Daily
all 11 news articles »
Categories: Malayalam News

പാവമണി: നല്ല സിനിമയുടെ കൂട്ടുകാരന് - മലയാള മനോരമ

Tue, 08/31/2010 - 22:00

പാവമണി: നല്ല സിനിമയുടെ കൂട്ടുകാരന്
മലയാള മനോരമ
ബംഗാളി ചിത്രങ്ങള്‍ക്കു കേരളം മികച്ച വിപണിയല്ലെന്നു ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം ഉറച്ചുനിന്നു; തന്റെ ചിത്രങ്ങള്‍ കേരളം കാണണമെന്നു നിര്‍ബന്ധമുള്ളതുപോലെ. ഇപ്പോള്‍, അതേക്കുറിച്ച് ...

and more »
Categories: Malayalam News

വിഴിഞ്ഞം പദ്ധതി: കേന്ദ്രസഹായം വേണമെന്നു കേരളം - മലയാള മനോരമ

Tue, 08/31/2010 - 22:00

വിഴിഞ്ഞം പദ്ധതി: കേന്ദ്രസഹായം വേണമെന്നു കേരളം
മലയാള മനോരമ
ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തീരദേശ സംസ്ഥാനങ്ങളുടെ വികസനകൗണ്‍സില്‍ യോഗത്തിലാണു കേരളം ...

and more »
Categories: Malayalam News

വിവാദം വിളയുന്ന മെത്രാന്‍ കായല്‍ - മെട്രോ വാര്‍ത്ത

Tue, 08/31/2010 - 20:04

വിവാദം വിളയുന്ന മെത്രാന്‍ കായല്‍
മെട്രോ വാര്‍ത്ത
കേരളം. മൂന്നരക്കോടിയോളം ജനങ്ങളുള്ള സംസ്ഥാനം. എല്ലാവരും തന്നെ ഒരുനേരമെങ്കിലും അരിഭക്ഷണം കഴിക്കുന്നവര്‍. ചോറായാലും കഞ്ഞിയായാലും പച്ചരി പലഹാരങ്ങളായാലും ...

Categories: Malayalam News

വിഴിഞ്ഞം പദ്ധതി: കേന്ദ്രസഹായം വേണമെന്നു കേരളം†്വന്ഥണ്മ ... - മലയാള മനോരമ

Tue, 08/31/2010 - 20:01

വിഴിഞ്ഞം പദ്ധതി: കേന്ദ്രസഹായം വേണമെന്നു കേരളം†്വന്ഥണ്മ ...
മലയാള മനോരമ
ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തീരദേശ സംസ്ഥാനങ്ങളുടെ വികസന കൗണ്‍സില്‍ യോഗത്തിലാണു കേരളം ...

Categories: Malayalam News

ടി.വി. -റേഡിയോ പരിപാടികള്‍ - മംഗളം

Tue, 08/31/2010 - 18:40

ടി.വി. -റേഡിയോ പരിപാടികള്‍
മംഗളം
മലയാളം,12.00 സ്‌നേഹത്തൂവല്‍,12.30 അടുക്കള,1.00 സിനിമ: കപ്പല്‌മതലാളി,4.25 കുക്കറിഷോ,4.30 വാല്‍ക്കണ്ണാടി,5.00 അഞ്ചുമണിപൂക്കല്‍,5.30 ദേവരാഗം,6.00 ശ്രീമഹാഭാഗവതം,6.30 ഓട്ടോഗ്രാഫ്‌,7.00 ഹരിചന്ദനം,7.30 ...
ടി.വി. -റേഡിയോ പരിപാടികള്‍മംഗളം

all 3 news articles »
Categories: Malayalam News